- സുസ്ഥിര കാര്‍ഷിക വികസനത്തിനായുള്ള മണ്ണു ജല സംരക്ഷണവും പാരിസ്ഥിതിക പുനരുജ്ജീവനവും.
- മണ്ണ്, ജലം, ജൈവസമ്പത്ത് എന്നീ വിഭവങ്ങളുടെ സുസ്ഥിരമായ സംരക്ഷണത്തിന് ഊന്നല്‍ നല്കി കൊണ്ടുള്ള നീര്‍ത്തടാധിഷ്ഠിത പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പും.
- പ്രകൃതി വിഭവസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം.
- മണ്ണിന്റെ ആരോഗ്യപരിപാലനത്തിനും സംരക്ഷണത്തിനും വേണ്ട സാങ്കേതിക സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും.
- കാര്‍ഷിക വികസന പദ്ധതി ആസൂത്രണത്തിനും ഗവേഷണ പദ്ധതികള്‍ക്കുമാവശ്യമായ ഭൂവിഭവ വിവരസാങ്കേതിക സഹായം.