• ഭൂവിഭവ സംരക്ഷണം ലക്ഷ്യമാക്കി പൊതുജനപങ്കാളിത്തത്തോടെയുള്ള നീര്‍ത്തടാധിഷ്ഠിതവികസന പദ്ധതിയുടെ മേല്‍നോട്ടവും നടത്തിപ്പും
  • പ്രകൃതിവിഭവസംരക്ഷണത്തെക്കുറിച്ചുള്ള അറിവിന്റേയും പ്രായോഗിക പരിജ്ഞാനത്തിന്റേയും വ്യാപനം
  • ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംസ്ഥാനമൊട്ടാകെയുള്ള മണ്ണ്, ഭൂവിഭങ്ങളുടെ വിവരശേഖരണവും വിജ്ഞാന വ്യാപനവും
  • ഓരോ പ്രദേശത്തിനും അനുയോജ്യമായ ഭൂ വിനിയോഗ നിര്‍ണ്ണയം
  • മണ്ണിന്റെ ആരോഗ്യപരിപാലന സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിജ്ഞാനവ്യാപനം
  • മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ചും, മനുഷ്യന് മണ്ണ് നല്‍കുന്ന സേവനങ്ങളെക്കുറിച്ചും ജനങ്ങളില്‍  അവബോധം വളര്‍ത്തുക.