ചുമതല

BT Smart Search

FacebookTwitterGoogle Plus

MISSKCoursesCONSULTANCY SERVICESWATERSHED ATLASPUBLICATIONSIWDMK TRAINING

  • വിശദ മണ്ണ് പര്യവേക്ഷണപ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തിന്റെ സുസ്ഥിര കാര്‍ഷിക വികസനത്തിനുതകുന്ന ഭൂവിജഞാന വിവര ശേഖരണവും വ്യാപനവും.
  • ഓരോ പ്രദേശത്തിന്റേയും സമഗ്രവികസനത്തിനുവേണ്ടിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഉതകുന്ന അടിസ്ഥാന രേഖയായ പഞ്ചായത്തുതല വിശദ മണ്ണ് ഭൂവിഭവ റിപ്പോര്‍ട്ടുകളുടേയും ഭൂപടങ്ങളുടേയും പ്രസിദ്ധീകരണം.
  • കര്‍ഷകരുടെ പുരയിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന മണ്ണുസാമ്പിളുകളുടെ രാസപരിശോധനയും സോയില്‍ ഹെല്‍ത്തുകാര്‍ഡ് വിതരണവും.
  • പശ്ചിമഘട്ട വികസനപദ്ധതിയുമായി ബന്ധപ്പെട്ട നീര്‍ത്തടങ്ങളുടെ തിരഞ്ഞെടുപ്പും അനുബന്ധ മണ്ണു പര്യവേക്ഷണ പ്രവര്‍ത്തനങ്ങളും
  • ഫലഭൂയിഷ്ടമായ മേല്‍മണ്ണ് സംരക്ഷണത്തിലൂടെയുള്ള കാര്‍ഷിക ഉല്പാദന വര്‍ദ്ധനവ്
  • തല്‍സ്ഥല ജലസംരക്ഷണത്തിലൂടെ വരള്‍ച്ചയുടെ കാഠിന്യം കുറയ്ക്കുക
  • മണ്ണ്ജലസംരക്ഷണത്തിലൂടെയുള്ള കാര്‍ഷിക ഉല്‍പാദന വര്‍ദ്ധനവ്
  • ജലവിതരണ പദ്ധതി റിസര്‍വോയറുകളിലെ എക്കല്‍ അടിയുന്നത് കുറയ്ക്കാന്‍ വൃഷ്ടി പ്രദേശങ്ങളിലെ മണ്ണുജലസംരക്ഷണപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ്.
  • മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള/ഉണ്ടായ പ്രദേശങ്ങളുടെ ബലപ്പെടുത്തല്‍.

 

 

Contact us

Directorate of Soil Survey & Soil Conservation
Center Plaza buildings
Vazhuthacaud
Thiruvananthapuram-695 014
Ph: 0471 2778760, 2778761
Fax : 04712338200
 


 

 

www.india.gov.inwww.kerala.gov.in

Visitors Counter

798057