വിവരാവകാശ നിയമപ്രകാരം ഫീസ് അടയ്ക്കേണ്ടുന്ന രീതി
etreasury.kerala.gov.in എന്ന വെബ് സൈറ്റിൽ ഹോം പേജിൽ Services- Departmental Receipts എന്ന ഓപ്ഷനിൽ വകുപ്പിന്റെ പേര് സെലക്ട് ചെയ്തു ഓൺലൈൻ ആയും ഓഫ്ലൈൻ ആയും തുക ഒടുക്കുന്നതിനു സൗകര്യമുണ്ട്. ഓൺലൈൻ ഓപ്ഷനിൽ (1) Net banking (Direct), (2) Payment Gateway 1, (3) Payment Gateway 2 എന്നീ 3 ഓപ്ഷനുകളിൽ Credit card/ Debit card, Net banking, Retail Banking, UPI Payment, Retail Banking (Others) Corporate Banking (Others) എന്നീ മൊഡ്യൂളുകൾ മുഖേന ഫീസ് അടയ്ക്കാവുന്നതാണ്. ഓഫ്ലൈൻ ഓപ്ഷനിൽ അപേക്ഷകന് ഓഫീസിൽ നേരിട്ടെത്തി ഫീസ് ഒടുക്കുന്നതിനും ചലാൻ ജനറേറ്റ് ചെയ്തു നേരിട്ട് ട്രഷറിയിൽ ഫീസ് ഒടുക്കുന്നതിനും സൗകര്യമുണ്ട്.
തുക അടക്കേണ്ട ശീർഷകം: 0070-60-118-99-RECEPTS UNDER RTI 2005
- Schemes
- Plan write up English 2023-24
- Plan write up Malayalam 2023-24 - Annual Performance Reports
- Administrative Reports
- Duties and Responsibilities of Officials
- Salary details of Employees
- Budget and Expenditure
- Mission & Vision
- Functions
- Services
- Rates of works