ടെൻഡർ ക്ഷണം (റീ-ടെൻഡർ)
കേരള സർക്കാർ മണ്ണ്പര്യവേക്ഷണ & മണ്ണ് സംരക്ഷണ വകുപ്പ്
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലത്തിലെ തുലാത്തുനട വാട്ടർഷെഡിലെ അവശേഷിക്കുന്ന വികസന പ്രവൃത്തികൾക്ക് റീ-ടെൻഡർ ക്ഷണിക്കുന്നു.
ടെൻഡർ ID:2025_DSSC_824889_5
എസ്റ്റിമേറ്റ് തുക: ₹1,41,99,637/- (GST ഒഴികെ)
യോഗ്യത: കേരള PWD Class B-യും അതിനു മുകളിലും രജിസ്റ്റർ ചെയ്ത കരാറുകാർ.
ടെൻഡർ രേഖകൾ: www.etenders.kerala.gov.in
ഓൺലൈൻ ബിഡ് സമർപ്പിക്കേണ്ട അവസാന തീയതി: 28-07-2026, വൈകിട്ട് 3.00 മണി.
ടെൻഡർ തുറക്കുന്ന തീയതി: 30-07-2026, വൈകിട്ട് 3.00 മണി.
കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ്, കോഴിക്കോട് / മണ്ണ് സംരക്ഷണ ഓഫീസ്, വടകര.
അഡീഷണൽ ഡയറക്ടർ, മണ്ണ് സർവേ & മണ്ണ് സംരക്ഷണ വകുപ്പ്, തിരുവനന്തപുരം.


