• സുസ്ഥിര കാര്‍ഷികവികസനത്തിനും സുരക്ഷിതമായ പരിസ്ഥിതിക്കുമായുള്ള വാട്ടര്‍ഷെഡ് അടിസ്ഥാനത്തിലെ മണ്ണ് ജല സംരക്ഷണം.
  • പരിസ്ഥിതിക്കനുയോജ്യമായ ചെലവ് കുറഞ്ഞ മണ്ണ്ജല സംരക്ഷണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക.
  • സുസ്ഥിര കൃഷിയിലൂടെ കര്‍ഷകര്‍ക്ക് ആദായം മെച്ചപ്പെടുത്തുന്നതിനായി മഴയെ അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കിക്കൊണ്ടുള്ള മണ്ണുജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍.
  • മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതും ഉണ്ടായതുമായ പ്രദേശങ്ങളുടെ സംരക്ഷണം
  • പൊതുജനങ്ങളില്‍ പ്രകൃതിവിഭവ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക
  • സംസ്ഥാനത്തിന്റെ സുസ്ഥിരകാര്‍ഷിക വികസനത്തിനായി പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പ്രകൃതിവിഭവ പരിപാലനത്തിനാവശ്യമായ പദ്ധതി ആസൂത്രണവും നടത്തിപ്പും ഏകോപനവും
  • സൂക്ഷ്മ പദ്ധതി ആസൂത്രണങ്ങള്‍ക്കാവശ്യമായ ശാസ്ത്രീയ ഭൂവിഭവവിജ്ഞാന ശേഖരണവും വ്യാപനവും
  • മണ്ണിന്റെ ആരോഗ്യപരിപാലനത്തിനായി സോയില്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് സപ്പോര്‍ട്ട് സിസ്റ്റം
  • നീര്‍ത്തടാടിസ്ഥാനത്തിലുള്ള മണ്ണു ജലസംരക്ഷണ മാര്‍ഗ്ഗങ്ങളിലൂടെ ഗ്രാമീണതൊഴില്‍ ദിനങ്ങളുടെ സൃഷ്ടി