2026-27 - പൊതുസ്ഥലംമാറ്റം ഓൺലെെൻ മുഖേന നടപ്പിലാക്കുന്നതിനായി ജീവനക്കാരുടെ വിവരങ്ങൾ, കേഡർ സ്ട്രെങ്ത് മുതലായവ  സ്പാർക്കിൽ   അപ്ഡേറ്റ് ചെയ്ത് ലോക്ക്   ചെയ്യുന്നത്  സംബന്ധിച്ച സർക്കുലർ